ചെങ്ങന്നൂർ : ശബരിമലയിൽ ദർശനം നടത്തണമെന്നാവശ്യപ്പെട്ട് കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി വീണ്ടും ശബരിമലയിൽ എത്താൻ ശ്രമം നടത്തുന്നു . ചെങ്ങന്നൂരിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ മേരി സ്വീറ്റിയെ ഭക്തർ തടഞ്ഞു .എന്നാൽ താൻ പമ്പയിൽ പോകാൻ എത്തിയതെന്നാണ് ഇവർ പോലീസിനൊട് പറയുന്നത് . ഇരുമുടികെട്ടില്ലാതെയാണ് മേരി സ്വീറ്റി എത്തിയിരിക്കുന്നത് .
മേരി സ്വീറ്റി വീണ്ടും ശബരിമലയിൽ എത്താൻ ശ്രമം നടത്തുന്നു
Related Post
-
2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും
പ്രയാഗ്രാജ്, - ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെ ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ…
-
“ഇന്ത്യ ആരോഗ്യ സംരക്ഷണം വർദ്ധിപ്പിക്കുക മാത്രമല്ല, അതിന്റെ ഭാവി പുനർനിർവചിക്കുകയും ചെയ്യുന്നു”:ഉപാസന കാമിനേനി കൊനിഡെല
പ്രശസ്ത സംരംഭകയും ആരോഗ്യ സംരക്ഷണ രംഗത്തെ വിഷണറിയുമായ ഉപാസന കാമിനേനി കൊനിഡെല ഹാർവാർഡ് ഇന്ത്യ ബിസിനസ് ഫോറം, 2025 ൽ…
-
ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്ക്
കാനഡയിലെ ടൊറോൻ്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്.…