ജിഎസ്ടി യും നോട്ട് നിരോധനവുമെല്ലാം ജനങ്ങൾക്കു ഗുണം ചെയ്തില്ല. മോദി സർക്കാർ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന്റെ വിശ്വസ്ഥത തകർത്തു. നോട്ട് ക്ഷാമം സർക്കാരിന് ഒഴിവാക്കാമായിരുന്നു. മോദി സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് ദുരന്തമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
മോദിക്കെതിരെ ആഞ്ഞടിച്ച് മൻമോഹൻസിംഗ്
Related Post
-
എം.എ.യൂസഫലിയുടെ വിഷുകൈനീട്ടം: ജെയ്സമ്മയ്ക്കും മകൾക്കും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം
*15 ലക്ഷം രൂപ ചിലവിൽ പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് എം.എ.യൂസഫലി തൃശൂർ: ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും…
-
കൊച്ചി – തായ്ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ
കൊച്ചി - തായ്ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ. കൊച്ചിയിൽ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് തുടങ്ങിയത്.…
-
ഈ വിഷുസദ്യ ലുലുവിലാകാം; കൈനിറയെ ഓഫറുമായി ലുലുവിൽ വിഷു സെയിൽ, കൈനീട്ടമായി എസി സ്വന്തമാക്കാം
കൊച്ചി: ഉപഭോക്താക്കൾക്ക് വിഷുകൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾക്കും പലവഞ്ജന സാധനങ്ങൾക്കും വിവിധതരം…