മലമ്പുഴ ഡാംമിന്റെ ഷട്ടറുകൾ തുറന്നു

malampuzha dam opened after four yearsmalampuzha dam opened after four years

മലമ്പുഴ ഡാം തുറന്നു. നാല് വർഷത്തിന് ശേഷമാണ് ഡാം തുറക്കുന്നത്.പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് .നാലു ഷട്ടറുകള്‍  മൂന്നു സെന്‍റീമീറ്റര്‍ തുറന്നിരിക്കുന്നത് .115.06 മീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്.വെള്ളം മുക്കൈപ്പുഴ വഴി കല്പാത്തിപ്പുഴയിലൂടെ ഒഴുകി പറളിയില്‍നിന്ന് ഭാരതപ്പുഴയിലെത്തിച്ചേരും.

admin:
Related Post