മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വീണ്ടും ഉരുൾപൊട്ടൽ

kerala floodkerala floodമലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. പാലക്കാട്ടും ഇടുക്കിയിലും വീണ്ടും കനത്ത മഴ. കോഴിക്കോട് ആനക്കാംപൊയില്‍ ഉള്‍വനത്തലും മലപ്പുറത്ത് നിലമ്പൂരിൽ ഉരുൾപൊട്ടി. മുത്തപ്പന്‍ പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിൽ. ഇഴുവഞ്ഞിപ്പുഴ കരകവിഞ്ഞു.

ശക്തമായ മഴയെത്തുടർന്ന് ആനത്തോട്, പമ്പ ഡാമുകൾ തുറന്നതുമൂലം പമ്പാനദി കരകവിഞ്ഞൊഴുകുന്നതിനാൽ അയ്യപ്പഭക്തന്മാർക്ക് ശബരിമലയിലേക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി.

admin:
Related Post