മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി തങ്ങൾക്ക് ബാധകമല്ലെന്ന് പാകിസ്ഥാൻ . കുല്ഭൂഷണ് വിഷയം അന്താരാഷ്ട്ര കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ല എന്നും പാകിസ്ഥാൻ സൈനിക കോടതി വിധിയില്‍ മാറ്റമില്ലെന്നും പാകിസ്ഥാന് വ്യക്തമാക്കി. കുല്‍ഭൂഷണിന് ദയാഹര്‍ജി സമര്‍പ്പിക്കാൻ അവസരം ഉണ്ടാകുമെന്നും പാകിസ്ഥാന് വ്യക്തമാക്കി. കുല്ഭൂഷണ് കേസില്‍ മാനുഷിക വികാരമുയര്‍ത്തി ശ്രദ്ധതിരിക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചു.
അന്താരാഷ്ട്ര കോടതി വിധി തള്ളി പാകിസ്ഥാന്
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…