വനിതാ മതിലിന്റെ വൻ വിജയത്തിനു പിന്നാലെ ആർഎസ്എസ് ആക്രമണം അഴിച്ചുവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാസർകോട് ജില്ലയിലെ ചേറ്റുകുണ്ടിലാണ് വനിതാ മതലിന്റെ ഭാഗമായി സ്ത്രീകളെ അർഎസ്എസുകാർ ആക്രമിച്ചത്. നിരായുധരായ സ്ത്രീകൾക്ക് നേരെ ബോംബും മാരകായുധങ്ങയും ഉപയോഗിച്ച് നടത്തിയ ആക്രമത്തിലൂടെ ഇവരുടെ തനിനിറമാണ് തുറന്നുകാട്ടപ്പെടുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ആർഎസ്എസിനെതിരായി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്
Related Post
-
സ്വർണവിലയിൽ ഇന്നും വർധനവ്: പവന് 2200 രൂപ കൂടി
തിരുവനന്തപുരം: സ്വർണവിലയിൽ ഇന്നും കുതിപ്പ് തുടർന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 2200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു…
-
ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ; ഷൈനിനെ തേടി എക്സൈസ് എത്തിയത് ആരുടെ കോളിൽ?
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താൻ വേദാന്ത ഹോട്ടലിൽ എത്തിയത്…
-
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു…