ഏപ്രില്‍ 2ന് സംസ്ഥാനത്ത് കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത് . കേരളത്തിലെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കണമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും.
ഏപ്രില്‍ 2ന് കേരളത്തിൽ പൊതുപണിമുടക്ക്
Related Post
-
ലുലു കേരള പ്രൈഡ് പുരസ്കാരം സച്ചിന് ബേബിക്ക്; ഫാഷന്‍ വീക്ക് സ്റ്റൈല്‍ ഐക്കണ്‍പുരസ്കാരം ഹണി റോസിന്ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പുരസ്കാരം പ്രയാഗ മാര്‍ട്ടിനും ഏറ്റുവാങ്ങി
കൊച്ചി: മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷരാവൊരുക്കിയ ലുലു ഫാഷന്‍ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന…
-
താരസമ്പന്നമായി ലുലു ഫാഷന്‍ വീക്ക്; റാമ്പില്‍ തിളങ്ങി സണ്ണി വെയ്നും ഹണി റോസുംകുഞ്ചാക്കോ ബോബനും, വിനയ് ഫോര്‍ട്ടും
കൊച്ചി: ലുലു ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങള്‍. സിനിമാ താരങ്ങളായ ഹണി റോസ്, സണ്ണി വെയ്നും…
-
നന്തൻകോട് കൂട്ടക്കൊല: കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി…