ശബരിമലയിൽ ഹൈക്കോടതി മൂന്നംഗം സമിതിയെ നിയോഗിച്ചതിനെതിരെ സർക്കാർ.നടപടി ഭരണഘടന വിരുദ്ധമെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിക്കും. വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്നും ആവശ്യമെങ്കിൽ സുപ്രീംകോടതി സമിതിയെ നിയോഗിക്കട്ടെ എന്ന് സർക്കാർ. സമിതിയെ നിയോഗിച്ചതിൽ നിയമ പ്രശ്നമാകും സർക്കാർ ചൂണ്ടിക്കാണിക്കുക. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും.സർക്കാരോ ദേവസ്വം ബോർഡോ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചേക്കില്ല. പോലീസാകും സുപ്രീം കോടതിയെ സമീപിക്കുക.
മൂന്നംഗംസമിതിയെ നിയോഗിച്ചതിനെതിരെ സർക്കാർ
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…