ഫേസ്ബുക്ക് ലൈക്കിൽ ഇന്ത്യയിൽ ഒന്നാമതെത്തി കേരള പോലീസ്

kerala policekerala policeകേരളാപോലീസ് ഫേസ്ബുക്ക് ലൈക്കിൽ രാജ്യത്ത് ഒന്നാമത്. ബാംഗ്ലൂർ സിറ്റി പോലീസിനെ മറികടന്നാണ് കേരളാപോലീസ് ഒന്നാമതെത്തിയത്. ആറു ലക്ഷത്തിൽ മേലെയാണ് ഇപ്പോൾ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലെ ലൈക്കുകൾ.

ഫേസ്ബുക്ക് പേജ് വഴി ജനങ്ങളെ ബോധവൽക്കരിക്കാൻ ഈ അടുത്ത് ഒരുപാട് കാര്യങ്ങൾ കേരള പോലീസ് ചെയ്യുന്നുണ്ട്. ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാൻ കേരള പോലീസീന് ഫേസ്ബുക്ക് പേജുവഴി സാധിച്ചു.

admin:
Related Post