യുഡിഎഫ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. ആവശ്യങ്ങൾ ഘടക കക്ഷികൾ രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തി.എന്നാൽ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകൾ നടക്കേണ്ടത് കേരളത്തിലാണെന്നും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും രാഹുൽ പറഞ്ഞു.രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളും രാഹുലുമായി ചർച്ച ചെയ്തെന്ന് എ.കെ.ആന്റണി വ്യക്തമാക്കി.എന്നാൽ സീറ്റുകൾ സംബന്ധിച്ച് യോഗത്തിൽ ആവശ്യങ്ങളുയർന്നെന്ന് ബെന്നി ബെഹനാൻ. എന്നാൽ സീറ്റ് വിഭജനം ഇവിടെ തന്നെ തീരുമാനിക്കാൻ യുഡിഎഫ് നേതാക്കളെ തന്നെ രാഹുൽ ഗാന്ധി ചുമതലപ്പെടുത്തി.എന്നാൽ ആർക്കും തന്നെ ഇത് സംബന്ധിച്ച ഉറപ്പ് നൽകിയിട്ടില്ലെന്നും യുഡിഎഫ്. കൺവീനർ വ്യക്തമാക്കി.
സീറ്റ് ചർച്ചയിൽ കേരളം
Related Post
-
റാംപില്‍ വിപ്ലവം തീര്‍ത്ത് ലുലു ഫാഷന്‍ വേദി; സ്വപ്നം നിറവേറ്റി ചുവടുവച്ച് കാടിന്റെ മക്കള്‍
കൊച്ചി: കാടിന്റെ മക്കളുടെ സ്വപ്നം നിറവേറ്റി റാംപില്‍ വിപ്ലവം സൃഷ്ടിച്ച് കൊച്ചി ലുലുമാളിലെ ഫാഷന്‍ വേദി. ലുലു ഫാഷന്‍ വീക്കിന്റെ…
-
അബ്ദുൾ റൗഫ് അസ്ഹർ, ഐസി-814 തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യസൂത്രധാൻ , ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപെട്ടതായി റിപോർട്ടുകൾ
ന്യൂഡൽഹി, 2025 മെയ് 8 – ജെയ്ഷെ മുഹമ്മദ് (ജെഇഎം) ഭീകര സംഘടനയുടെ പ്രധാന നേതാവും 1999-ലെ കാണ്ഡഹാർ വിമാനറാഞ്ചൽ(…
-
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: അഞ്ച് മരണം
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗംഗാനാനിയില്‍ വച്ചാണ് ഏഴംഗ…