സർക്കാരും സിപിഎമ്മും തന്ത്രിമാർക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി. തന്ത്രി സമൂഹം ക്ഷേത്ര പരിപാലനവുമായി മുന്നോട്ട് പോകേണ്ടവരാണ്. അതിൽ കൈകടത്താൻ സർക്കാരില്ലെന്നും മുഖ്യമന്ത്രി. ശബരിമല തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരിക്കും അതാരും എടുത്ത് അമ്മാനമാടാൻ നോക്കണ്ട. തന്ത്രിമാർക്കെതിരെ സർക്കാർ യുദ്ധം ഒന്നും പ്രഖ്യപിച്ചിട്ടില്ല. അത്തരം തെറ്റിധാരണകൾ ആരും പറഞ്ഞു പരത്തണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ തന്ത്രിമാർക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി
Related Post
-
32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേഗത്തിൽ
ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ്…
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…