കള്ളക്കുറിച്ചി∙ വിഷമദ്യ ദുരന്തബാധിതരെ കാണാൻ മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനും നടനുമായ കമൽഹാസൻ കള്ളക്കുറിച്ചിയിലെത്തി. വിഷമദ്യ ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് താരമെത്തിയത്.തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്യും നേരത്തെ കള്ളക്കുറിച്ചിയിലെത്തിയിരുന്നു. ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കരുണാപുരം ദലിത് ഗ്രാമത്തിലാണെന്നാണ് പുറത്തു വരുന്ന കണക്കുകൾ. 57 പേർ മരിച്ചതിൽ 32 പേരും ഈ ഗ്രാമത്തിൽ നിന്നുള്ളവരാണ്.
കള്ളക്കുറിച്ചി∙ വിഷമദ്യ ദുരന്തബാധിതരെ സന്ദർശിച്ച് കമൽഹാസൻ; ചികിത്സയിൽ കഴിയുന്നവരെ കണ്ടു
Related Post
-
ലുലു ഷോപ്പിങ് ഉത്സവത്തിന് വന്‍ ജനപങ്കാളിത്തം; കിഴിവ് വില്പന ഇനി രണ്ട് നാള് കൂടി
കോട്ടയം: ലുലു ഷോപ്പിങ് ഉത്സവത്തിന് വന്‍ ജനപങ്കാളിത്തം. ഇനി രണ്ട് നാളുകള്‍ കൂടിയാണ് കോട്ടയം ലുലുമാളിലെ മെഗാ ഷോപ്പിങ് തുടരുക.…
-
ഫാം ഹൗസിൽ നിന്ന് പുറത്തേക്കിറങ്ങിയ ബോചെയെ പിടികൂടിയത് പൊലീസ് വളഞ്ഞിട്ട് ; പിന്നാലെ വയനാട് പൊലീസ് ക്യാമ്പിലേക്ക് ; കൊച്ചിയിലേക്കുള്ള യാത്ര അതീവ സുരക്ഷയിൽ; ബോച്ചെയല്ല ബോ !ച്ചേ !യെന്ന് മലയാളികൾ
കൊച്ചി: ബോബി ചെമ്മണ്ണരൂമായി അന്വേഷണ സംഘം ഉച്ചയോടെ കൊച്ചിയിൽ എത്തും. നടി ഹണി റോസിന്റെ പരാതിയിൽ വ്യക്തിഹത്യ, സൈബർ അധിക്ഷേപം…
-
50 ശതമാനം വിലക്കിഴിവില്‍ ലുലു മാളിൽ ഷോപ്പിങ് മാമാങ്കം :41 മണിക്കൂര്‍ നോൺ സ്റ്റോപ്പ് ഷോപ്പിങ് 11, 12 തിയതികളിൽ,ലുലുവിൽ ജനുവരി 19 വരെ എൻഡ് ഓഫ് സീസൺ സെയിൽ നീണ്ടുനിൽക്കും*
കൊച്ചി: ആകര്‍ഷകമായ കിഴിവുകളുമായി കൊച്ചി ലുലുമാളില്‍ ലുലു ഓൺ സെയിലും ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫേഷൻ സ്റ്റോർ, ലുലു…