കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു

കളമശ്ശേരി : ഇലക്ട്രോണിക് സിറ്റിയുടെ നിർമാണജോലിക്കിടെ മണ്ണിടിഞ്ഞു അപകടം. ഇതര സംസ്ഥാന തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി,ഉച്ചക്ക് 2 മണിയോടെയാണ് അപകടം. ഏകദേശം 18 അടി താഴ്ചയുള്ള കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത് മൂന്നുപേരെ രക്ഷിച്ചു 4 പേർ കുടുങ്ങികിടക്കുന്നതായി സംശയം ബാക്കി ആളുകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യം പുറത്തടുത്ത ആളിന് പരിക്കുകൾ കുറവാണ് , രക്ഷപെടുത്തിയ ആളുകളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സിന്റെ 7 യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു.

English Summary : kalamassery accident

admin:
Related Post