കൊച്ചി : ജിഷ വധക്കേസിൽ കോടതിയിൽ വാദം ആരംഭിച്ചു . ഇരുഭാഗത്തിന്റെയും വാദത്തിനുശേഷം അമീറുൽ ഇസ്‍ലാമിന് പറയാനുള്ളത് കൂടി കേട്ടതിനുശേഷമേ ശിക്ഷ പ്രഖ്യാപിക്കുകയുള്ളു .
അമീറുൽ ഇസ്‍ലാമിന് വധ ശിക്ഷ ലഭിക്കാൻ വാദിക്കുമെന്നു സ്പെഷ്യൽ പ്രോസിക്യൂഷന്‍ പറഞ്ഞു.
പുനരന്യേഷണം വേണമെന്ന അമീറുൽ ഇസ്‍ലാമിന്‍റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇപ്പോള്‍ നടക്കുന്നത് ശിക്ഷ വിധിക്കുന്നതിനുള്ള വാദമാണെന്നും അതിനെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതി പറഞ്ഞു.