പത്തനംതിട്ട: ജസ്ന കേസ് നിർണായക വഴിത്തിരിവിൽ .കര്‍ണാടകയിലെ കുടകില്‍ നിന്ന് പൊലീസ് സംഘത്തിന് ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചെന്നും അനേഷണം ഒരാഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാകും എന്നും റിപ്പോർട്ടുകൾ .ജെസ്നയുടെ കുടുംബം കുടകില്‍ നിന്നു മുക്കൂട്ടുതറയിലെത്തിയവരാണ് .ജെസ്നയുടെ ഫോണില്‍ നിന്നു കുടകിലെ നമ്പറുകളിലേക്ക് ഏതാനും കോളുകള്‍ പോയതായി കണ്ടെത്തിയിരുന്നു. ഈ സൂചനകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കര്‍ണാടകയിലെ കുടകില്‍ അന്വേഷണം നടത്തിയത് .കുടകിലെത്തി നിരവധി വീടുകളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു .കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല .
ജസ്ന കേസ് : കുടകിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
Related Post
-
2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും
പ്രയാഗ്രാജ്, - ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെ ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ…
-
“ഇന്ത്യ ആരോഗ്യ സംരക്ഷണം വർദ്ധിപ്പിക്കുക മാത്രമല്ല, അതിന്റെ ഭാവി പുനർനിർവചിക്കുകയും ചെയ്യുന്നു”:ഉപാസന കാമിനേനി കൊനിഡെല
പ്രശസ്ത സംരംഭകയും ആരോഗ്യ സംരക്ഷണ രംഗത്തെ വിഷണറിയുമായ ഉപാസന കാമിനേനി കൊനിഡെല ഹാർവാർഡ് ഇന്ത്യ ബിസിനസ് ഫോറം, 2025 ൽ…
-
ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്ക്
കാനഡയിലെ ടൊറോൻ്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്.…