ന്യൂഡൽഹി: ദോക് ലാമില്‍ ചൈന നടത്തിയ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു എന്ന് സൂചന.ഇരുരാജ്യങ്ങളും ഇവിടെ നിന്നും സൈനികരെ പിൻവലിക്കുന്നത്തിന് ധാരണയായി .വിദേശകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.