ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടിയ കൊച്ചുമിടുക്കാനാണ് 4 വയസുള്ള യഷ്‌വർധൻ(ദേവൻ ). അടൂരുകാരായ ഡോക്ടർ നീരജിന്റേയും സാന്ദ്രയുടെയും മകനാണ് ദേവൻ. കുറഞ്ഞ സമയംകൊണ്ട് പസിൽ പൂർത്തീകരിച്ച ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയാണ് ദേവൻ.
English Summary : India book of records holder devan