ചെറുതോണി : കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്താന്‍ ഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിൽ തീരുമായി .റെഡ് അലേര്‍ട്ട് നല്കിയ ശേഷമാകും ട്രയല്‍ റണ്‍ നടത്തുകയുള്ളു . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു.ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറന്നിരുന്നു. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷമാകും ട്രയല്‍ റണ്‍ നടത്തുക എന്നാണ് എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഇടുക്കി ഡാമിൽ ട്രയൽ റൺ നടത്താന്‍ ധാരണ
Related Post
-
തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു; പൊള്ളാച്ചിയിൽ 160 ഏക്കറിൽ ലുലുവിന്റെ കാർഷിക പദ്ധതികൾ
പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം…
-
കരുനാഗപ്പള്ളിയിൽ ഉത്സവത്തിന്റെ മറവിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം; കവർന്നത് ലക്ഷങ്ങളുടെ വയറിങ് സെറ്റുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും
കരുനാഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ…
-
ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന് സമ്മാനം, അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി
കൊല്ലം : റംസാന് നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സ്നേഹസഹായം. ഗാന്ധിഭവനിലെ…