ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതോടെ ഓറഞ്ച് അലർട്ട്(രണ്ടാം ഘട്ട- അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചു. ഇനിയും ജലനിരപ്പുയരുകയാണെകിൽ ട്രയല്‍ റൺ നടത്തും., തുടര്‍ന്ന് 2399 അടിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കു.വീണ്ടും ജലനിരപ്പുയര്‍ന്നാല്‍ മാത്രം മുന്നറിയിപ്പോടെ ഷട്ടര്‍ തുറക്കൂ. ഇപ്പോള്‍ ആശങ്കവേണ്ടെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കാനഡയിലെ ടൊറോൻ്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്.…