ദുബായ്: യുഎഇയില്‍ തനിക്കെതിരെ കേസുകൊടുത്ത ബാങ്കുകളുടെ സഹായത്തോടെ തന്നെ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സാമ്പത്തികകേസില്‍ ജയില്‍ ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ ജൂവലറി ശൃംഖലകളുടെ ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന് പറഞ്ഞു.സഹായിച്ചവർ പോലും ആപത്കാലത്ത് തന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു .24 മണിക്കൂറും ഓടിനടന്ന് തന്റെ മോചനത്തിന് വഴിയൊരുക്കിയത് തന്റെ ഭാര്യയാണെന്നും അദ്ദേഹം പറഞ്ഞു .അടിസ്ഥാനമില്ലാത്ത വാർത്തകളാണ് തന്റെ പതനത്തിന് വഴിവച്ചതെന്നും അറ്റ്ലസ് രാമചന്ദ്രന് വെളുപ്പെടുത്തി.നിലവില്‍ കേസുകളൊന്നും ഇല്ലെങ്കിലും യുഎഇ വിട്ടുപോകുന്നതിന്ചില നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി യു. എ .ഇ യിൽ ഞാൻ തിരിച്ചെത്തും : അറ്റ്ലസ് രാമചന്ദ്രന്
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…