ചരിത്രത്തിലാദ്യമായി സന്നിധാനത്ത് നിന്ന് നൂറുകണക്കിന് ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടം കൂടി ശരണം വിളിച്ചു എന്നപേരിലാണ് അറസ്റ്റ് എന്നാണ് പോലീസ് പറയുന്നത് .മഴ പെയ്തപ്പോൾ മാളികപ്പുറത്തിന് സമീപം കേറിനിന്ന ഭക്തരെ പോലീസ് ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം . ഇതിനെതിരെയാണ് ഭകതർ ശരണം വിളിച്ചു തുടങ്ങിയത് .നട അടച്ചതിനു ശേഷം പിരിഞ്ഞു പോകുമെന്ന് ഭക്തർ പറഞ്ഞിരുന്നു .എന്നാൽ നട അടച്ചതിനു ശേഷം പോലീസ് ഭക്തരെ അറസ്റ്റ് ചെയുകയായിരുന്നു .പോലീസിന്റെ മർദ്ദനത്തിൽ ഒരു അയ്യപ്പ ഭക്തന് പരിക്കേറ്റു .അദ്ദേഹത്തെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
സന്നിധാനത്ത് നിന്ന് നൂറുകണക്കിന് ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തു
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…