കണ്ണൂർ രാജ്യന്തര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം. കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണം പിടികൂടി.ദുബായിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിൽ എത്തിയ മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മൈക്രോവേവ് അവനിൽ ഒളിപ്പിച്ചാണ് സ്വർണം ഇയാൾ കൊണ്ട് വന്നത്.പ്രവർത്തനം ആരംഭിച്ച് ഒരു മാസം തികയും മുമ്പാണ് വിമാനത്തവളത്തിൽ സ്വർണക്കടത്ത്.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്
Related Post
-
2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും
പ്രയാഗ്രാജ്, - ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെ ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ…
-
“ഇന്ത്യ ആരോഗ്യ സംരക്ഷണം വർദ്ധിപ്പിക്കുക മാത്രമല്ല, അതിന്റെ ഭാവി പുനർനിർവചിക്കുകയും ചെയ്യുന്നു”:ഉപാസന കാമിനേനി കൊനിഡെല
പ്രശസ്ത സംരംഭകയും ആരോഗ്യ സംരക്ഷണ രംഗത്തെ വിഷണറിയുമായ ഉപാസന കാമിനേനി കൊനിഡെല ഹാർവാർഡ് ഇന്ത്യ ബിസിനസ് ഫോറം, 2025 ൽ…
-
ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്ക്
കാനഡയിലെ ടൊറോൻ്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്.…