തൊടുപുഴ : ഇടുക്കി തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല്പേരെ കാണാതായി. തൊടുപുഴ വണ്ണപ്പുറത്ത് മുണ്ടന്മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന്, ഭാര്യ രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. വീടിനുള്ളില്‍ നിറയെ രക്തക്കറ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. വീടിന്റെ പറമ്പിൽ വലിയ കുഴിയെടുത്ത് മൂടിയതായും കാണപ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം…
കരുനാഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ…