സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ സാധ്യത

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങാന്‍ സാധ്യത. യൂണിറ്റിന് 10 പൈസ മുല്‍ 30 വരെ വര്‍ധിപിക്കാനാണ് സാധ്യത . ഗാര്‍ഹിക കണക്ഷനുമാത്രമായിരിക്കും വര്‍ധന ഉണ്ടാവാൻ സാധ്യത .  1 മുതല്‍ 50 യൂണിറ്റ് വരെ 10പൈസ,50-100യൂണിറ്റിന് 20പൈസ 100 യൂണിറ്റിന് മുകളില്‍ മുപ്പത് പൈസ എന്നിങ്ങനെയാകം വര്‍ധന. വ്യാവസായിക-കാര്‍ഷിക മേഖലയെ  വര്‍ധനയില്‍ നിന്ന് ഒഴിവാക്കാൻ സാധ്യത ഉണ്ട് .

admin:
Related Post