തിരുവനന്തപുരം : 7300 കോടിയുടെ കടബാധ്യതയുള്ളതുകൊണ്ട് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലന്നും എല്ലാവരുടെയും സഹകരണമുണ്ടെകിൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകും എന്നും അദ്ദേഹം പറഞ്ഞു .സിപിഎമ്മിന് പദ്ധതി നടപ്പാക്കാനാണ് താല്പര്യമെന്നും അദ്ദേഹം തിരുവനതപുരത്ത് പറഞ്ഞു .വൈദ്യുതി മന്ത്രിയായി ചുമതലയേറ്റപ്പോൾ വൈദ്യുതി നിരക്ക് വർധനയോ ലോഡ് ഷെഡിങ്ങോ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു .
വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും : മന്ത്രി എം.എം. മണി
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…