മുന്നോക്ക സാമ്പത്തിക സംവരണ ബിൽ രാജ്യസഭയും പാസ്സാക്കി.165 പേർ അനുകൂലിക്കുകയും ഏഴ് പേർ എതിർക്കുകയും ചെയ്തു. മുസ്ലീം ലീഗ് , ഡിഎംകെ, ആം ആദ്മി പാർട്ടി എന്നിവർ എതിർത്തപ്പോൾ അണ്ണാ ഡിഎംകെ വിട്ടുനിന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട് തളളുകയായിരുന്നു. സ്വകാര്യ മേഖലകളിലും സംവരണം വേണമെന്ന സി പി എം ഭേദഗതിയും തള്ളി.
സാമ്പത്തിക സംവരണ ബിൽ പാസാക്കി
Related Post
-
നന്തൻകോട് കൂട്ടക്കൊല: കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി…
-
കാലവർഷം കേരളത്തിൽ മെയ് 27-ന് എത്താൻ സാധ്യത
2025-ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 13-ഓടെ തെക്കൻ ആൻഡമാൻ കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകളുടെ ചില…
-
ഇനി ലുലുവിൽ മാമ്പഴക്കാലം: ലുലു മാംഗോ ഫെസ്റ്റിന് തുടക്കമായി
കൊച്ചി: മാമ്പഴങ്ങളുടെ ഉത്സവകാലവുമായി ലുലു മാംഗോ ഫെസ്റ്റിന് തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 40 ലധികം വരുന്ന…