ഐഎസ് ഭീഷണിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി. ജാഗ്രത തുടരുകയാണെന്നും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാണെന്നും ഡിജിപി അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമെന്നും ഡിജിപി ലോക് നാഥ് ബെഹ്റ പറഞ്ഞു.
ആശങ്ക വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
Related Post
-
സഹോദരനെ കൊന്നതിലുള്ള കുടിപ്പക; മംഗലൂരുവിൽ ഹിന്ദുസംഘടനാ നേതാവിനെ കൊന്നത് ആദിൽ; സുഹാസ് ഷെട്ടിയുടെ കൊലയിൽ മംഗളൂരുവിൽ അതീവജാഗ്രത
മംഗളൂരു: ഹിന്ദുത്വ പ്രവർത്തകനും ഗുണ്ടയുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതോടെ, കുറ്റകൃത്യത്തിന് പിന്നിലെ പ്രേരണയായി…
-
ജമ്മു കാശ്മീരിലെ പൂഞ്ചിൽ നടത്തിയ തിരച്ചിലിൽ ഭീകരകേന്ദ്രത്തിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തു; ഒളിത്താവളങ്ങളിൽ തിരച്ചിൽ ശക്തമാക്കി സൈന്യം
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒരു ഭീകര ഒളിത്താവളത്തിൽ നിന്ന് തിങ്കളാഴ്ച സുരക്ഷാ സേന വൻ ആയുധശേഖരവും വെടിക്കോപ്പുകളും…
-
സ്കൈപ്പ് ഗുഡ് ബൈ പറയാനൊരുങ്ങുന്നു; ഇന്ന് വിടവാങ്ങും
ഒരു കാലഘട്ടത്തിലെ തകർപ്പൻ ആപ്ലിക്കേഷനായിരുന്നു സ്കൈപ്പ്. വീഡിയോ കോണ്‍ഫറന്‍സിംഗ് ജനകീയമാക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സ്കൈപ് വീഡിയോ കോണ്‍ഫറന്‍സിംഗ് ഇനി…