കൂടാതെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം 18 ക്യാംപ് ഫോളോവേഴ്സ് ഉണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ ഐജി ലക്ഷ്മണയ്ക്കൊപ്പം മാത്രം ഉള്ളത് നാല് പേരാണ്.
സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ വീട്ടിൽ ജോലി ചെയ്യിച്ചിരുന്ന കീഴുദ്യോഗസ്ഥരെ മടക്കി അയക്കാൻ തുടങ്ങി.