ബംഗാളിലെ സീറ്റ് ധാരണാ തീരുമാനം ഏക കണ്oമല്ലെന്ന് സീതാറാം യെച്ചൂരി. തീരുമാനം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചാണെന്നും ശേഷിക്കുന സീറ്റുകളുടെ കാര്യത്തിൽ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെന്നും യെച്ചൂരി.
തീരുമാനം ഏക കണ്ഠമല്ല: സീതാറാം യെച്ചൂരി
Related Post
-
വിഴിഞ്ഞം തുറമുഖം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ, മലയാളത്തിൽ സംസാരിച്ച പ്രധാനമന്ത്രി, പദ്ധതിയുടെ നേട്ടങ്ങളും…
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിൽ എത്തി. എട്ട് മണിയോടെ വിമാനമിറങ്ങിയ അദ്ദേഹം…
-
രാജേഷ് രവീന്ദ്രന് മുഖ്യവനം മേധാവിയായി ചുമതലയേറ്റു
സംസ്ഥാനത്തെ മുഖ്യവനം മേധാവിയായി രാജേഷ് രവീന്ദ്രന് ചുമതലയേറ്റു. എറണാകുളം പാലാരിവട്ടം സ്വദേശിയായ രാജേഷ് രവീന്ദ്രന് 1995 ബാച്ച് ഇന്ത്യന്‍ ഫോറസ്റ്റ്…