ചെന്നൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിൽ ഡി.എം.കെ മുൻ എം.എൽ.എ എ.എം . രാജ്കുമാറിന് 10 വർഷം തടവും 42000 രൂപ പിഴയും വിധിച്ചു. പതിനഞ്ചുകാരിയെ വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2012-ൽ ആയിരുന്നു സംഭവം. ഇടുക്കി പീരുമേട് സ്വദേശിനി ആണ് മരിച്ച പെൺകുട്ടി.ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് വിധി.
ചെന്നൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിൽ വിധി
Related Post
-
എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി; തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആക്ഷേപം
ന്യൂഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി. ഭീകരവാദത്തെ പ്രോത്സാഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ശരത് ഇടത്തില്‍ ആണ് പരാതി…
-
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമാതു അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് :ന്യൂയോർക്ക് ചാപ്റ്റർ “കിക്കോഫ്” വൻവിജയം
വാർത്ത: ഷോളി കുമ്പിളുവേലി ന്യൂയോർക്ക്: മാധ്യമ രംഗത്ത് രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ…
-
തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു; പൊള്ളാച്ചിയിൽ 160 ഏക്കറിൽ ലുലുവിന്റെ കാർഷിക പദ്ധതികൾ
പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം…