ഒടുവിൽ മേഘാലയയും കാവിയിൽ മുങ്ങി . മേഘാലയിൽ മാർച്ച് ആറിന് എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍.പി.പി) 6 സീറ്റുകളുള്ള യുഡിപിയും ഒരു സ്വതന്ത്ര എംഎല്‍എയും എൻഡിഎയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തു . എൻപിപി നേതാവ് കോൺറാഡ് സാംഗ്മയാകും മുഖ്യമന്ത്രിയാവുകയെന്നാണ് വിവരം. ചൊവ്വാഴ്ച സാംഗ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതജ്ഞ ചെയ്ത് അധികാരമേൽക്കും.
പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം…
കരുനാഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ…