രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ വരുമെന്ന് എംഎല്‍എ കെ.ബി. ഗണേഷ്കുമാര്. അഞ്ചലില്‍ യുവാവിവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു .വാഹനത്തിന് വഴികൊടുത്തില്ല എന്ന് പറഞ്ഞ് സ്ത്രീയെയും മകനെയും മർദിച്ചു എന്നുള്ളതാണ് കെ.ബി. ഗണേഷ്കുമാര് എംഎല്‍എക്കെതിരെ ഉള്ള പരാതി .
രാഷ്ട്രീയക്കാരാകുമ്പോൾ ഒരുപാട് ആരോപണം വരും : കെ.ബി. ഗണേഷ്കുമാര് എംഎല്‍എ
Related Post
-
2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും
പ്രയാഗ്രാജ്, - ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെ ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ…
-
“ഇന്ത്യ ആരോഗ്യ സംരക്ഷണം വർദ്ധിപ്പിക്കുക മാത്രമല്ല, അതിന്റെ ഭാവി പുനർനിർവചിക്കുകയും ചെയ്യുന്നു”:ഉപാസന കാമിനേനി കൊനിഡെല
പ്രശസ്ത സംരംഭകയും ആരോഗ്യ സംരക്ഷണ രംഗത്തെ വിഷണറിയുമായ ഉപാസന കാമിനേനി കൊനിഡെല ഹാർവാർഡ് ഇന്ത്യ ബിസിനസ് ഫോറം, 2025 ൽ…
-
ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്ക്
കാനഡയിലെ ടൊറോൻ്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്.…