മോദിക്കും അമിത് ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചീറ്റ്. രാഹുൽ മത്സരിക്കാൻ ഹിന്ദു ന്യൂനപക്ഷ സീറ്റ് തിരഞ്ഞെടുത്തുവെന്നായിരുന്നു മോദി പറഞ്ഞത്. മോദിയുടെ പ്രസ്താവനയിൽ ചട്ടലംഘനം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നന്ദേദിൽ മോദി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി ഉയർന്നത്.പത്രിക നൽകിയ ദിവസം രാവിലെ ചാനലിന് അഭിമുഖം നൽകിയതിലും ചട്ടലംഘനം ഇല്ലന്ന് വ്യക്തമായി. ഇത് വരെ അഞ്ച് പരാതികളിലാണ് മോദിക്ക് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയത്.വയനാട് ഇന്ത്യയിൽ ആണോ എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ബംഗാളിലെ നന്ദ്യയിൽ സൈനികരെക്കുറിച്ച് ഷാ നടത്തിയ പരാമർശവും ചട്ടലംഘനമല്ല എന്നും വ്യക്തമായി.
മോദിയ്ക്കും അമിത് ഷായ്ക്കും ക്ലീൻ ചീറ്റ്
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…