നടന് ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. മറിയം തോമസ് ആണ് വധു. കോട്ടയം സ്വദേശിയായ മറിയം തോമസ് സൈക്കോളജിസ്റ്റാണ്. വിവാഹിതനായ കാര്യം ചെമ്പന്‍ വിനോദ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. മറിയം തോമസുമായി വിവാഹിതനായി എന്ന് സ്റ്റാറ്റസ് മാറ്റിയിട്ടുണ്ട് ചെമ്പന്‍ വിനോദ് ജോസ്. മറിയവും സ്റ്റാറ്റസ് മാറ്റിയിട്ടുണ്ട്. ഇ മ യൗ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്ഐയില്‍ മികച്ച നടനുള്ള പുരസ്കാരം ചെമ്പന്‍ വിനോദ് ജോസിന് ലഭിച്ചിരുന്നു. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്.
ചെമ്പന്‍ വിനോദ് വിവാഹിതനായി
Related Post
-
ആന്റണി വർഗീസ് നായകനായ ‘ദാവീദ്’ ഏപ്രിൽ 18ന് ZEE5ൽ റിലീസ് ചെയ്യുന്നു !
ആന്റണി വർഗീസ് നായകനായ 'ദാവീദ്' ഏപ്രിൽ 18ന് ZEE5ൽ റിലീസ് ചെയ്യുന്നു ! ആന്റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' ഏപ്രിൽ…
-
വരയാടുകളുടെ കണക്കെടുപ്പിന് വിപുലമായ ഒരുക്കങ്ങൾ
ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായിട്ട് 50 വർഷം തികയുന്നതിന്റെ ഭാഗമായി, ഏപ്രിൽ 24 മുതൽ 27 വരെ കേരളവും തമിഴ്നാടും സംയുക്തമായി…
-
മമ്മൂട്ടി- ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക പ്രീ റിലീസ് ടീസർ പുറത്ത്;
https://youtu.be/V-skhp_Rv44?si=h2kf-U4hH_czAeMM മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ…