ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി.വനിതാ മതിൽ എന്തിനെന്ന് പോലും ചെന്നിത്തലയ്ക്ക് മനസിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെന്ത് കാര്യമെന്നും സ്ത്രീകൾക്കെതിരായ കടന്നുകയറ്റത്തെ സ്ത്രീകൾ തന്നെ ചെറുത്തു തോൽപ്പിക്കുമെന്നും മുഖ്യമന്ത്രി. ശബരിമല സ്ത്രീ പ്രവേശനം മാത്രമല്ല വിഷയമെന്നും ഖജനാവിൽ നിന്ന് വനിതാ മതിലിന് വേണ്ടി ഒരു കാശ് പോലും എടുക്കില്ലെന്നും ക്ഷേമപെൻഷനിൽ നിന്ന് പണം വാങ്ങിയെന്നത് ശുദ്ധ അസംബന്ധം മാത്രമാണ് ആവശ്യമായ തെളിവുകൾ ലഭിച്ചാൽ അത് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രമേഷ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
Related Post
-
ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ; ഷൈനിനെ തേടി എക്സൈസ് എത്തിയത് ആരുടെ കോളിൽ?
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താൻ വേദാന്ത ഹോട്ടലിൽ എത്തിയത്…
-
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു…
-
ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പ 88-ാം വയസിൽ അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2013 മാർച്ച്…