ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാർത്ഥി സംഘടനയല്ലെന്നും എസ്ഡിപിഐ ക്ക് വിദ്യാർത്ഥി സംഘടനയില്ലെന്നും എസ്ഡി പിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത്. കോളേജിൽ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചതിലുള്ള സ്വാഭാവിക പ്രതികരണമാകാം കൊലപാതകമെന്നും .എസ്ഡിപിഐ ഒരാക്രമണത്തെയും അനുകൂലിക്കുന്നില്ലെന്നും, ആക്രമണത്തിൽ എസ്ഡിപിഐ പ്രവത്തകർ ഉണ്ടെകിൽ അവക്കെതിരെ നടപടി എടുക്കുമെന്നും ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു .
ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാർത്ഥി സംഘടനയല്ല : എസ്ഡിപിഐ നേതാവ്
Related Post
-
32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേഗത്തിൽ
ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ്…
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…