ശബരിമലയില്‍ സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതിനെതിരെ ശബരിമല കര്‍മസമിതിയുടേയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റോഡ് ഉപരോധവും പ്രതിഷേധവും.ശബരിമല വിധിയെത്തുടർന്ന് സംസ്ഥാന സർക്കാർ ഓഡിനൻസ് പാസാക്കണമെന്നും റിവ്യൂഹർജി നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം .ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് ഉപരോധ സമരം നടക്കും .കൂടാതെ ശബരിമല വിഷയത്തിൽ എൻഡി.എയുടെ നേതൃത്വത്തിൽ നടക്കുന്ന ലോംഗ്മാർച്ചിന് ഇന്ന് പന്തളത്ത് നിന്ന് തുടങ്ങും .ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള മാർച്ച് ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് എത്തും .ലോംഗ്മാർച്ചിന് ബിജെപിയുടെ ആന്ധ്ര, കർണാടക, തമിഴ്നാട് ഘടകങ്ങളുടെ പിന്തുണയുണ്ട് . ( Pic source : Facebook )
കേരളത്തെ സ്തംഭിപ്പിച്ച് അയ്യപ്പ ഭക്തര്‍
Related Post
-
തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു; പൊള്ളാച്ചിയിൽ 160 ഏക്കറിൽ ലുലുവിന്റെ കാർഷിക പദ്ധതികൾ
പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം…
-
കരുനാഗപ്പള്ളിയിൽ ഉത്സവത്തിന്റെ മറവിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം; കവർന്നത് ലക്ഷങ്ങളുടെ വയറിങ് സെറ്റുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും
കരുനാഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ…
-
ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന് സമ്മാനം, അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി
കൊല്ലം : റംസാന് നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സ്നേഹസഹായം. ഗാന്ധിഭവനിലെ…