പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങൾ. തിരുവനന്തപുരം, തൃശ്ശൂർ ഐ.ജിമാരെ മാറ്റി.അശോക് യാദവ് തിരുവനന്തപുരം റേഞ്ച് ഐ.ജിയും കൊച്ചി ഐ.ജി.വിജയ് സാക്കറെയ്ക്ക് തൃശൂരിന്റെയും ചുമതല.തിരുവനന്തപുരം പോലീസ് കമ്മീഷണർക്കും മാറ്റം. കെ. സേതുരാമൻ പുതിയ കമ്മിഷണർ. തൃശൂർ ഐ.ജി ആർ.അജിത് കുമാർ പോലീസ് അക്കാദമിയിലേക്ക് മാറും.തിരുവനന്തപുരം കമ്മീഷണറായിരുന്ന എസ്.സുരേന്ദ്രൻ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റം ലഭിച്ചു.
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
Related Post
-
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമാ സംവിധായകർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ പ്രമുഖ സംവിധായകരടക്കം മൂന്ന് പേർ എക്സൈസിന്റെ പിടിയിലായി. പ്രശസ്ത സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ,…
-
ആകാശം വായു, കടൽ; ഏത് മാർഗവും യുദ്ധത്തിന് സജ്ജമായി ഇന്ത്യൻ സേന; പാക് ബോർഡറുകളിൽ ഫൈറ്റർ ജെറ്റുകളും തയ്യാർ; യുദ്ധ ഭീതിയിൽ നടുങ്ങി പാകിസ്ഥാൻ; പട്ടാള മേധാവിയുടെ കുടുംബവും നാട് വിട്ടു; ഇന്ത്യ വേട്ടയ്ക്ക് ഒരുങ്ങുന്നു
ആകാശം വായു, കടൽ; ഏത് മാർഗവും യുദ്ധത്തിന് സജ്ജമായി ഇന്ത്യൻ സേന; പാക് ബോർഡറുകളിൽ ഫൈറ്റർ ജെറ്റുകളും തയ്യാർ; യുദ്ധ…
-
കല്ലേലി പൂങ്കാവനത്തില്‍ ആയിരങ്ങള്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു
പത്തനംതിട്ട (കോന്നി ): പ്രതീക്ഷാനിർഭരമായ അന്തരീക്ഷത്തില്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനില്‍ മനമര്‍പ്പിച്ച ആയിരങ്ങള്‍ കല്ലേലി വനത്തില്‍ ആദിത്യ പൊങ്കാല…