മഞ്ജു വാര്യർ തന്നെ പിന്തുണച്ച് നിലപാട് വ്യക്തമാക്കണമെന്ന് ശ്രീകുമാർ മേനോൻ. തന്റെ ഒടിയൻ സിനിമയെ മോശമാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്നും തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണങ്ങളാണെന്നും ശ്രീകുമാർ മേനോൻ. മഞ്ജുവിനെ പിന്തുണ നൽകുകയും സഹായിക്കാൻ ശ്രമിച്ചതോടെയാണ് തനിക്കെതിരെ ആക്രമണം തുടങ്ങിയത്. കൂടാതെ മഞ്ജു വാര്യരുടെ തിരിച്ചുവരവിൽ താൻ പ്രധാന പങ്കുവഹിച്ചതാകാം ആക്രമണത്തിന് കാരണമെന്നും ശ്രീകുമാർ മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
മഞ്ജു വാര്യർ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ
Related Post
-
റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ റിലീസ് 2025 ജനുവരി 10-ന്; കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ്
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ റിലീസ് ജനുവരി 10, 2025
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
-
സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
https://youtu.be/CDa2o_c17lQ?si=wUZeapcmiVl-Dbm4 സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ…