മുംബൈ :ബോളിവുഡ് പ്രമുഖതാരമായ ഇര്ഫാന് ഖാനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് ഇര്‍ഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇര്ഫാന് കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനുശേഷം അദ്ദേഹം ഈ സാഹചര്യവുമായി നിരന്തരം പോരാട്ടത്തിലാണ്.കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഇര്ഫാന് ഖാന്റെ അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗണ്‍ കാരണം ഇര്ഫാന് ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്തായതിനാലാണ് ഇര്ഫാന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
നടന് ഇര്ഫാന് അതീവ ഗുരുതരാവസ്ഥയില്‍
Related Post
-
മോക് ഡ്രില്ലിനൊരുങ്ങി രാജ്യം; നാളെ സംസ്ഥാനത്ത് 14 ജില്ലകളിലും മോക് ഡ്രിൽ
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷ സാധ്യത ശക്തമാകുന്നതിനിടെ മോക് ഡ്രില്ലിനൊരുങ്ങി രാജ്യം. മേയ് 7ന് രാജ്യത്ത് 244 ജില്ലകളിലാണ് മോക് ഡ്രിൽ…
-
റിമാൻഡിൽ തുടർന്ന വ്ളോഗർ സന്തോഷ് വർക്കിക്ക് ജാമ്യം
കൊച്ചി: മലയാള നടിമാരെ അശ്ലീലം പറഞ്ഞ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വ്ളോഗർ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം. ചലച്ചിത്ര…
-
നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യൻ സേന; പാക് പൗരനെ പിടികൂടി
ശ്രീനഗർ: ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ 12ാം ദിവസവും വെടിവയ്പ്പ് തുടരുന്നതിനിടെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് സൈന്യം…