തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അമ്പത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്നുമാണ് പണം പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ 40 സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സഭയുടെ ഉടമസ്ഥതയിലുള്ള കോളജുകള്‍ സ്കൂളുകള്‍ ട്രസ്റ്റുകളുടെ ഓഫീസ്, കെ.പി. യോഹന്നാന്റെ വീട്, ആശുപത്രി എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നുമാണ് 57 ലക്ഷം രൂപ പിടികൂടിയത്. വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നായി നിരവധി രേഖകളും പിടികൂടി.
ബിലീവേഴ്സ് ചര്‍ച്ച് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് 52 ലക്ഷം രൂപ പിടികൂടി
Related Post
-
ഞങ്ങളുടെ പ്രാർത്ഥനകളിൽ യൂസഫലി സാറുണ്ടാകും ; വെന്റിലേറ്ററിൽ കിടന്ന സഫാന്‍ രക്ഷകനായി എം.എ യൂസഫലി
കൊല്ലം: വെന്റിലേറ്ററിൽ ഗുരുതരമായി ചികിത്സയിൽ കഴിഞ്ഞ പതിനാലുകാരന്റെ ജീവിതത്തിൽ പുതുവെളിച്ചമേകി എം.എ യൂസഫലി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ അത്യാസന്ന നിലയിൽ…
-
നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂർ, താക്കീതുമായി ഹൈക്കോടതി
കൊച്ചി: നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂരെന്ന താക്കീതുമായി ഹൈക്കോടതി. ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ…
-
ലുലു ഷോപ്പിങ് ഉത്സവത്തിന് വന്‍ ജനപങ്കാളിത്തം; കിഴിവ് വില്പന ഇനി രണ്ട് നാള് കൂടി
കോട്ടയം: ലുലു ഷോപ്പിങ് ഉത്സവത്തിന് വന്‍ ജനപങ്കാളിത്തം. ഇനി രണ്ട് നാളുകള്‍ കൂടിയാണ് കോട്ടയം ലുലുമാളിലെ മെഗാ ഷോപ്പിങ് തുടരുക.…