സിനിമ പ്രേക്ഷകരെ ആവേശം കൊള്ളിച്ച തമിഴ് ചിത്രം വിക്രം ഒ ടി ടി യിൽ എത്തുന്നു. ജൂലൈ എട്ടിന് ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ ചിത്രം പ്രീമിയർ ചെയ്യും. വിക്രം ജൂൺ 3 ന് ആണ് തീയറ്ററുകളിൽ എത്തിയത്. കൃത്യം 5 ആഴ്ച കഴിയുമ്പോൾ ott ൽ പ്രദർശനം തുടങ്ങും. 100 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്.
ഡിസ്നി + ഹോട്ട്സ്റ്റാർ ഇതുവരെ വിക്രമിന്റെ OTT റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
തമിഴ് വിപണിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബാഹുബലി 2 ന്റെ ദീർഘകാല റെക്കോർഡ് ഈ ചിത്രം തകർത്തുവെന്നും തമിഴിലെ പുതിയ ഇൻഡസ്‌ട്രി ഹിറ്റായി ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്.
English Summary : Vikram OTT Release Date