ഇന്നു സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഭീകരമായ ഒരു സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയുമായി എത്തുന്ന സിനിമയാണ് “തൻമയി “. ചിത്രത്തിന്റെ ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ, എറണാകുളം അബാദ് പ്ളാസ്സയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു. ടീന ഭാട്യ, ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽഖാൻ , ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവർ അഭിനയിക്കുന്നു. ബാനർ – മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം – മായ കൃഷ്ണകുമാർ , സംവിധാനം – സജി കെ പിള്ള , കഥ, തിരക്കഥ – എൻ ആർ സുരേഷ്ബാബു, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം – കിളിമാനൂർ രാമവർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ലേഖ ഭാട്യ, കല- വിനീഷ് കണ്ണൻ, ചമയം – ദൃശ്യ, ഡിസൈൻസ് – ആനന്ദ് പി എസ് , പി ആർ ഓ -അജയ് തുണ്ടത്തിൽ .
തൻമയി ടൈറ്റിൽ , ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
Related Post
-
ജയം രവി ഇന്ന് മുതൽ രവി മോഹൻ; രവി മോഹൻ സ്റ്റുഡിയോസും, രവി മോഹൻ ഫാൻസ് ഫൗണ്ടേഷനും ആരംഭിച്ച് താരം
പ്രശസ്ത തമിഴ് സൂപ്പർതാരങ്ങളിൽ ഒരാളായ ജയം രവി തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കി. സോഷ്യൽ മീഡിയയിലൂടെ പുറത്ത്…
-
അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
-
ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…