സമൂഹത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടിയാണ് താരം ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. വിവാഹസമ്മാനങ്ങൾ ലേലത്തിന് വച്ച് പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും മറ്റു ചികിത്സാചിലവുകൾക്കുമുള്ള പണം കണ്ടെത്തുകയാണ് സാമന്ത. മുന്‍പും സമൂഹത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി താരം ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
നാഗചൈതന്യയുടെയും കുടുംബത്തിന്‍റെയും പൂര്‍ണപിന്തുണ ഈ കാര്യത്തില്‍ സാമന്തയ്ക്ക് ഉണ്ട്.