ആര്.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കർണ്ണന്റെ തിരക്കഥ പൂർത്തിയായി .ആര്.എസ് വിമല്‍ ശബരിമലയിൽ ദർശനം നടത്തിയതിനു ശേഷം ആണ് ഈവിവരം പുറത്തുവിട്ടത് .കര്‍ണനില്‍ കേന്ദ്ര കഥാപാത്രമായി നടൻ വിക്രം ആണ് അഭിനയിക്കുന്നത് . പൃഥ്വിരാജിന് പകരമാണ് വിക്രം ചിത്രത്തിലെത്തുന്നത് .ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ് 300 കോടി ബജറ്റിൽ ചിത്രം നിർമിക്കുന്നത് .ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറക്കും.
ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന കര്ണൻ വരുന്നു
Related Post
-
നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്റ്സ് ” ചിത്രീകരണം പൂർത്തിയായി
View this post on Instagram A post shared by Pauly Jr Pictures (@paulyjrpictures) ആറ് വര്‍ഷത്തിന്…
-
എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
-
കേരളത്തിലും മികച്ച അഭിപ്രായം നേടി തമിഴ് ചിത്രം പെരിസ്
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത തമിഴ് ചിത്രം പെരിസ് പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് മലയാളത്തിൽ സ്വീകരിച് ഇരിക്കുന്നത്.…