നടൻ രജിത് മേനോൻ വിവാഹിതനാകുന്നു

18 118 1ഗോൾ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ ഇടംപിടിച്ച നടൻ രജിത് മേനോൻ വിവാഹിതനാകുന്നു. തൊടുപുഴ സ്വദേശി ശ്രുതി മോഹൻ ദാസ് ആണ് രജിത്തിന്റെ വധു. തൊടുപുഴയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ച് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് നടന്നു.

ഹോട്ടൽ ബിസിനസിൽ സജീവമായ നടൻ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ  വേഷമിട്ടിട്ടുണ്ട്.

admin:
Related Post