രജിഷ വിജയൻ , രവി തേജ തെലുങ്ക് ചിത്രം ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ റിലീസ് തിയ്യതി പുറത്ത് വിട്ടു. ജൂലൈ 29ന് ആണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ആക്ഷൻ ത്രില്ലര്‍ ചിത്രമായ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ സംവിധാനം ചെയ്തിരിക്കുന്നതും തിരക്കഥ ഒരുക്കിയിരിക്കുന്നതും ശരത് മാണ്ഡവയാണ്.
ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ‘ബി രാമറാവു’വായിട്ടാണ് ചിത്രത്തിൽ രവി തേജ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സത്യൻ സൂര്യൻ ആണ് . പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം.
English Summary : Rajisha Vijayan Telugu movie Rama Rao on Duty releasing date announced