ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു . ചിത്രത്തിന്റെ സംവിധായകൻ ശങ്കര് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റീലിസ് തീയതി പുറത്തുവിട്ടത് .2018 നവംബർ 29 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സയന്സ് ഫിക്ഷന് ചിത്രമായ 2.0 യിൽ രജനീകാന്തും , അക്ഷയ് കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത് .
രജനികാന്ത് ചിത്രം ‘2.0’ റിലീസ് തീയതി പ്രഖ്യാപിച്ചു
Related Post
-
മോഹൻലാൽ നായകനായ ‘തുടരും’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി: സസ്പെൻസും ഹാസ്യവും നിറഞ്ഞത്
https://youtu.be/HZrYlXuecRg കൊച്ചി: മലയാള സിനിമയിലെ സൂപ്പർതാരം മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'തുടരും' എന്ന സിനിമയുടെ…
-
“ഫിർ സിന്ദ”; മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ ആദ്യ ഗാനം പുറത്ത് വീഡിയോ
https://youtu.be/YtYAu31_YJU?feature=shared മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്. ഫിർ സിന്ദ എന്ന ഗാനത്തിൻ്റെ…
-
എമ്പുരാൻ റിലീസ്, ജീവനക്കാർക്ക് ടിക്കറ്റും ശമ്പളത്തോടെ പകുതി ദിവസത്തെ അവധിയും നൽകി കൊച്ചിയിലെ കമ്പനി; ആഗോള റിലീസ് മാർച്ച് 27 ന്
കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലുമെല്ലാം എമ്പുരാൻ തരംഗമാവുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ ബിഗ് ബജറ്റ്…