രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സാമന്ത നായികയാകുന്നുവെന്ന് റിപ്പോർട്ട്. ബാഹുബലിയുടെ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന സിനിമയിൽ രാം ചരണും ജൂനിയർ എൻടിആറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.