ജോയ് താക്കോല്‍ക്കാരൻ വീണ്ടും വരുന്നു

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം എത്തുന്നു.ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ഈക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് .പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തെ കുറിച്ചു കുറേകാലമായി ആലോചിക്കുന്നുണ്ടായിരുന്നെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു .തൃശൂര് തന്നെയായിരിക്കും പ്രധാനലൊക്കേഷൻ  എന്നും . മറ്റുതാരങ്ങളെയോ അണിയറപ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു .

admin:
Related Post